ഒരു നാടിനെ കണ്ണീരിലാഴ്ത്തി സഹോദരങ്ങളുടെ മരണം.
കാസറഗോഡ്
കുമ്പള അക്കാദമിയിൽ ഈ വർഷം ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞ
മഞ്ചേശ്വരം നവാൽ റഹ്‌മാൻ (21), അനുജൻ നാസിൽ (17) രണ്ടുപേരും ഇന്ന് ഉച്ചയ്ക്ക് മരണപ്പെടുകയുണ്ടായി .
.മൊഗ്രാൽ ജുമാമസ്ജിദ് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത് ഇരുവരും.
നാടിനെയും കുടുംബത്തെയും തനിച്ചാക്കി അവരുടെ യാത്ര ...

.jpg)
