തൃശ്ശൂർ സ്വദേശിയും പടന്നക്കാട് താമസക്കാരുമായ ബലേഷ്- അശ്വതി ദമ്പതികളുടെ മകൻ

0

 പനി  ബാധിച്ചു 3 വയസ്സുകാരൻ മരിച്ചു.



കാഞ്ഞങ്ങാട് : പനി മൂർച്ഛിച്ച് 3 വയസുകാരൻ മരിച്ചു. 


പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു.തൃശ്ശൂർ സ്വദേശിയും പടന്നക്കാട് താമസക്കാരുമായ ബലേഷ്- അശ്വതി ദമ്പതികളുടെ മകൻ ശ്രീബാലുവാണ് മരിച്ചത്. 


പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

 ഇന്നലെ പനി മൂർച്ഛിച്ചതിനെ ജില്ലാ ആശുപത്രിയിൽ എത്തി പരിയാരത്തെ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 


 ശിവ ബാലു ഇരട്ട സഹോദരനാണ്

Post a Comment

0 Comments
Post a Comment (0)
To Top