ബേക്കൽ ഫോർട്ട് അഗസറഹൊള യു പി സ്കൂളിൽ വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .

0

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.






സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . ബേക്കൽ ഫോർട്ട് അഗസറഹൊള യു പി സ്കൂളിൽ വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . ഹെഡ് മാസ്റ്റർ ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി . വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കടുത്തു . തുടർന്ന് നടന്ന പൊതുപരിപാടിയിൽ പി ടി എ പ്രസിഡന്റ് ഹാരിസ് ബേക്കൽ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി . വൈസ് പ്രസിഡന്റ് യൂസഫ് അധ്യക്ഷത വഹിച്ചു . മുൻ പി ടി എ പ്രസിഡന്റ് അബ്ദുൽ കരിം ട്രെഷറർ ഹസൈനാർ ചടങ്ങിൽ പങ്കടുത്തു .

Post a Comment

0 Comments
Post a Comment (0)
To Top