No title

0

 

വെള്ളിക്കോത്ത് പെരളത്ത് തോട്ടിൽ വീണ് 13 വയസുകാരൻ മരിച്ചു.




കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാർട്ടേഴ്സിൽ താമസക്കാരുമായ മജീദ് - നസീമ ദമ്പതികളുടെ മകനാണ്. 2 സഹോദരങ്ങൾ ഉണ്ട്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്കൂൾ വിട്ട് വീട്ടിൽ പോയതിന് ശേഷം ബെള്ളിക്കോത്ത് പെരളം തോട്ടിൽ കുളിക്കുമ്പോഴാണ് അപകടം

Post a Comment

0 Comments
Post a Comment (0)
To Top