തളിപ്പറമ്പ എക്സ് - അബുദാബിയൻസ് റീ യൂണിയൻ മീറ്റ് ഐ എം എ ഹാളിൽ വെച്ചു നടന്നു.

0

എക്സ് -അബുദാബിയൻഡ് റീ യൂണിയൻ മീറ്റ് സംഘടിപ്പിച്ചു 




എക്സ് -അബുദാബിയൻഡ്

റീ യൂണിയൻ മീറ്റ്

തളിപ്പറമ്പ എക്സ് - അബുദാബിയൻസ് റീ യൂണിയൻ മീറ്റ് ഐ എം എ ഹാളിൽ വെച്ചു നടന്നു.

പ്രസിഡന്റ്‌ എ.പി. ഉമ്മറി ന്റെ അധ്യക്ഷതയിൽ

എസ്. പി. അബ്ദുള്ള മീറ്റ് ഉത്ഘാടനം ചെയ്തു.



കെ. മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ,കെ.വി.ഇസ്സുദീൻ, ടി.കെ.മുഹമ്മദ്‌ കുഞ്ഞി, കെ.ഹാഷിം,ലായിൻ ഹംസ,കുട്ടൻ സത്താർ എന്നിവർ സംസാരിച്ചു.

കൺവീനർ സി. അബ്ദുൽ ഖാദർ സ്വാഗതവും,സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പഴയ കാല അബുദാബി പ്രവാസികളെ ആദരിച്ചു. മൂന്നൂറോളം പേർ പങ്കെടുത്തു.

Post a Comment

0 Comments
Post a Comment (0)
To Top