പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം കുമാരൻ ഉൽഘാടനം നിർവ്വഹിച്ചു

0

രുചിക്കുട്ട് " കുടുംബശ്രീ കാന്റീൻ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു.





 "രുചിക്കുട്ട് " കുടുംബശ്രീ കാന്റീൻ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം കുമാരൻ ഉൽഘാടനം നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് നസ്നിം വഹാബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മണികണ്ഠൻ, മെഡിക്കൽ ഓഫീസർ ഡോ ബിനി മോഹൻ , വാർഡ് മെമ്പർ ശ്രീമതി അനിത, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി സുമതി, ഹെൽത്ത് ഇൻസ്പക്ടർ വി.വി. സുരേഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട്   സംസാരിച്ചു

Post a Comment

0 Comments
Post a Comment (0)
To Top