No title

0

അബുദാബി കെ.എം.സി.സി കാസർക്കോഡ് ജില്ല മുൻ ജന. സെക്രടറി മുജീബ് സാഹിബ്‌ അബുദാബിയിൽ വെച്ച് നിര്യാതനായി.




അബുദാബി കെ.എം.സി.സി കാസർക്കോഡ് ജില്ല മുൻ ജന. സെക്രടറിയും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് യു.എം ഉസ്താദിൻറെ മകനുമായ യു.എം മുജീബ് സാഹിബ് അബുദാബിയിൽ വെച്ച് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. നാഥാ, സ്നേഹ നിധിയായ മുജീബ് സാഹിബിന് മഗ്ഫിറതും മർഹമതും നൽകി അനുഗ്രഹിക്കണേ, ആമീൻ

Post a Comment

0 Comments
Post a Comment (0)
To Top