നാറാത്ത് ആലിൻകീഴിൽ ശ്രീ പുതിയഭഗവതി വയൽതിറ മഹോത്സവം ഏപ്രിൽ 08,09 തിയ്യതികളിൽ
പാലക്കാട് കുന്നത്ത് കലാസമിതിയുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടി വിവിധ കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രാത്രി 9 മണിക്ക് പാണ്ഡ്യൻ തടത്തിൽ നിന്നും ഗംഭീര കാഴ്ചവരവ് ഉണ്ടായിരിക്കുന്നതാണ്


