No title

0

ചെറക്കപ്പാറ ചാലിൽ തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം 2023 മെയ് 1,2,3 തീയ്യതികളിൽ





ചെറക്കപ്പാറ ചാലിൽ തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം 2023 മെയ് 1,2,3 തീയ്യതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു


മെയ് 1ന് വൈകിട്ട് 6മണി മുതൽ സന്ധ്യദീപം കൂട്ടുപ്രാർത്ഥന തിടങ്ങൾ ഗുരുകാരണവന്മാർ കരിംചാമുണ്ഡിയുടെ തിടങ്ങൾ കുഞ്ഞിക്കോരൻ തെയ്യം വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം 


തുടർന്ന് പഞ്ചുരുളിയുടെ പുറപ്പാട് 


മെയ് 2ന് പുലർച്ചെ 5മണിക്ക് നിത്യചൈതന്യമൂർത്തിയും അനാഥരക്ഷകയുമായ ശ്രീ കരിഞ്ചാമുണ്ഡിയമ്മയുടെ പുറപ്പാട് 


വീരൻതെയ്യം കാർന്നോൻ തെയ്യം കപാളത്തി 


രാവിലെ 11മണിക്ക് വിഷ്ണുമൂർത്തി പുറപ്പാട് തുടർന്ന് ഗുളികൻ 


രാത്രി 10മണിക്ക് 


R രോഹിണി രാരപ്പനടുക്കം അവറുകളുടെ നേർച്ചകോലമായി പഞ്ചുരുളിയെ കെട്ടിയാടുന്നു 


മെയ് 3ന് പുലർച്ചെ കളിയാട്ട മഹോത്സവത്തിന് സമാപനം

Post a Comment

0 Comments
Post a Comment (0)
To Top