No title

0

 വേനൽക്കാല ക്യാമ്പ്
നാട്യ രത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റിൻ്റെ
ആഭിമുഖ്യത്താൽ ദ്വിദിന വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു.   






 പ്രകൃതി നിരീക്ഷണം, ഫോട്ടോഗ്രാഫി, അഭിനയം, താളം, സംഗീതം, നൃത്തം

 തുടങ്ങിയവയിൽ കുട്ടികളിൽ അഭിരുചി വളർത്തുകയായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. അരവി ബേക്കലായിരുന്നു ക്യാമ്പിൻ്റെ ഡയറക്ടർ .

ട്രസ്റ്റ് ചെയർമാൻ ഡോ.എ.എം.ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ .ദാമോദരൻ (റിട്ട. ഡി.വൈ.എസ്.പി), ഡോ.വി.ബാലകൃഷ്ണൻ, 

ഇൻസ്പെക്ടർ വിപിൻ  

ജയപ്രകാശ്,  

ശ്യാംകുമാർപുറവങ്കര, 

അശോകൻ രചന ,

മുരളീധരൻ, 

കെ.ടി.എസ്.പനയാൽ, 

ബിന്ദു പാട്ടാളി, 

കലാനിലയം വാസുദേവൻ, 

മധു ബേഡകം,

 പയ്യന്നൂർ സുധി ,

 രാജേന്ദ്രൻ പുല്ലൂർ , 

കിഞ്ചുഷസുകേഷ്

തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതു കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുമാരൻ , 

മധു മുതിയക്കാൽ 

പി.പി കുഞ്ഞികൃഷ്ണൻനായർ ,

മധു പാലേരെ കീഴിൽ , 

അശോകൻ പുറച്ചേരി 

ചടങ്ങിൽ നിർവഹിച്ചു.

ക്യാമ്പിൽ ബെള്ളിക്കോത്ത്

PP കുഞ്ഞികൃഷ്ണൻ നായരുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു 

പ്രശസ്ത എഴുത്തുകാരൻ സുറാബ്

കുട്ടികൾക്ക് കുഞ്ഞു കവിതകൾ പാടി കേൾപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments
Post a Comment (0)
To Top