വേനൽതുമ്പികളെ വരവേൽക്കാൻ നാട് ഒരുങ്ങി
മേടമാസത്തിലെ കൊടും വേനലിൽ മനുഷ്യ മനസ്സിൽ കുളിർമഴയായി വേനൽതുമ്പികൾ വരവായി. മെയ് ഒന്നിന് വൈകുന്നേരം 6 മണിക്ക് വെളുത്തോളിയിൽ എത്തിചേരുന്ന വേനൽതുമ്പികളെ വരവേൽക്കുന്നതിനായി എം കുഞ്ഞിരാമേട്ടൻ മന്ദിരത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സിപിഐഎം പാക്കം ലോക്കൽ സെക്രട്ടറി പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ലീന രാഘവൻ അധ്യക്ഷത വഹിച്ചു. പി ശാന്ത, കെ മാധവൻ,എ ബാലകൃഷ്ണൻ,രാജു എം,സതീശൻ സി ധനരാജ്, സി വി ഗോവിന്ദൻ, രജനി വി, എ സി രാഘവൻ എന്നിവർ സംസാരിച്ചു. എ ശശിധരൻ സ്വാഗതം പറഞ്ഞു. *ഭാരവാഹികൾ* കെ മാധവൻ (ചെയർമാൻ) രാജു എം (കൺവീനർ)
*സബ് കമ്മിറ്റി ഭാരവാഹികൾ*
*ഡെക്കറേഷൻ & സ്വീകരണം*
ഉണ്ണികൃഷ്ണൻ കെ
അർജ്ജുൻ രാഘ്
*ബാലോത്സവം*
കൃപേഷ് കെ
ശ്രീജിത്ത് എ
*ഉച്ച ഭക്ഷണം*
ഒ.ജെ.സജീവ്
ഷിനാജ്.കെ
രതീഷ്.എം.കെ
*താമസം*
വേണു.കെ
ബിജു കുമാർ.എം

