Ghss പെരിയയിൽ നടന്ന പേപ്പർ റോക്കറ്റ് വിക്ഷേപണ മത്സരം കുട്ടികൾക്കു ആവേശമായി
കുറുമാത്തൂർ വാർത്തകൾ
July 14, 2023
0
പേപ്പർ റോക്കറ്റ് വിക്ഷേപണ മത്സരം രസകരമായി
പെരിയ :ISRO യുടെ ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി Ghss പെരിയയിൽ നടന്ന പേപ്പർ റോക്കറ്റ് വിക്ഷേപണ മത്സരം കുട്ടികൾക്കു ആവേശമായി. വ്യത്യസ്ത മോഡലുകളിൽ പേപ്പർ റോക്കറ്റുകൾ നിർമ്മിക്കുകയും ഏറ്റവും കൂടുതൽ ദൂരം പോകുന്ന റോക്കറ്റ് മോഡൽ ഏതാണ് എന്നും ബോധ്യപെട്ടു.
ഇന്ത്യ യുടെ ചന്ദ്രയാൻ ദൗത്യത്തെ കുറിച് ക്ലാസ്സ് നടന്നു. സ്കൂളിൽ അനുവദിച്ചിട്ടുള്ള ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്.