No title

0

 അസുഖം മൂലം ചികിൽസയിലായ ബസ് കണ്ടക്ടർ നിര്യാതനായി




ബോവിക്കാനം: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ബസ് കണ്ടക്ടർ നിര്യാതനായി. 

മുളിയാർ ബേപ്പ് തലക്കോട്ട് മൂലയിലെ ടി രഘു (63)ആണ് മരണപെട്ടത്. ദീർഘകാലം മംഗള സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. 

ഭാര്യ: ടി തങ്കമണി( കുണ്ടംകുഴി ). മക്കൾ: ടി ആർ രമ്യത (പോലീസ്, ഹോസ്ദുർഗ് സ്റ്റേഷൻ ), ടി.ആർ ശ്രുതി, ടി.ആർ മണിദാസ്. മരുമക്കൾ: അനീഷ് ഫോക്കസ് (ഫോക്കസ് സ്റ്റുഡിയോ കാലിക്കടവ്), ഉണ്ണികൃഷ്ണൻ( ചാമകൊച്ചി), സുജിന. സഹോദരങ്ങൾ : ടി കാർത്യായനി (ശാന്തിനഗർ ), ടി ചന്ദ്രൻ (റിട്ട. ഡ്രൈവർ, കെഎസ് ആർടിസി), ടി രവീന്ദ്രൻ( കെഎസ് എഫ് ഇ ബദിയടുക്ക ), ടി നളിനി (കുറ്റിക്കോൽ).



..... ..............

Post a Comment

0 Comments
Post a Comment (0)
To Top