No title

0

കെ എ അബ്ദുല്ല ഹാജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു 






പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ കെ എ അബ്ദുല്ല ഹാജി അനുസ്മരണ പരിപാടി മുസ്ലിംലീഗ് കാസർഗോഡ് ജില്ല ഉപാധ്യക്ഷൻ കെ ഇ എ ബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് നടത്തി

Post a Comment

0 Comments
Post a Comment (0)
To Top