No title

0

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം നേർന്ന് ഉദുമ മേഖലാ എസ്.കെ.എസ്.എസ്.എഫ് പൂച്ചക്കാട് സംഘടിപ്പിച്ചു 





സംഗമം എസ്.വൈ.എസ് പ്രസിഡന്റ് മുഹമ്മദലി പൂച്ചക്കാട് ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഹാരിസ് റഹ്മാനി അധ്യക്ഷനായി. ജില്ലാ എസ്.കെ.എസ്.എസ്.എഫ് ട്രഷറർ യൂനുസ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മഹ്മൂദ് ദേളി, അബ്ദുല്ല യമാനി, നൂറുദ്ദീൻ പള്ളിപ്പുഴ, ബഷീർ മവ്വൽ, മുഹാജിർ പൂച്ചക്കാട്, മാഹിൻ പൂച്ചക്കാട്, KCഷാഫി റസാഖ് ഹുസൈൻറഫീഖ് പി.എ, യൂസുഫ് ചെമ്മനാട്, സനാഫ് ദേളി, നജീബ് പൂച്ചക്കാട് സംസാരിച്ചു.

Post a Comment

0 Comments
Post a Comment (0)
To Top