മുസ്ലിം ലീഗിൻ്റ KMCC ഘടകം തൊട്ടി ശാഖ,പള്ളിക്കര CHസെൻ്ററുമായാ സഹകരിച്ച് ഡയാലിസിസ് ചാലഞ്ച് 101,മഹത് സംരംഭ ആവശ്യകതയിലേക്കുള്ള തുക പള്ളിക്കര CH സെൻ്റർ പ്രവർത്തകർക്ക് കൈമാറി
അന്നുമിന്നും നെഞ്ചോട് ചേർത്ത് വെച്ചും
ആസ്വദിച്ചും
കാതങ്ങളായി രാഷ്ട്ര സങ്കൽപ്പത്തിൻ്റെ
അടയാളമായി
ജ്വലിച്ച് നിൽക്കുന്ന
പ്രസ്ഥാനമായ
മുസ്ലിം ലീഗിൻ്റെ
KMCC ഘടകം
തൊട്ടി ശാഖ,
പള്ളിക്കര CHസെൻ്ററുമായാ സഹകരിച്ച് ഡയാലിസിസ് ചാലഞ്ച് 101,
എന്ന മഹത് സംരംഭ ആവശ്യകതയിലേക്കുള്ള തുക
KMCC സ്റ്റേറ്റ് ഓർഗനൈസിങ്ങ് സെക്രട്ടറി
ഹംസ തൊട്ടി
പള്ളിക്കര CH സെൻ്റർ പ്രവർത്തകർക്ക് കൈമാറുന്നു.
പ്രസ്തുത സംരഭത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് നവീന ചലനങ്ങൾ
സൃഷ്ടിക്കാൻ കാരണമായ
മുഴുവൻ വ്യക്തികൾക്കും ,
പ്രസ്ഥാനങ്ങൾക്കും
അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


