പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന് ആഹ്ലാദം പ്രകടിപ്പിച്ച് പള്ളിക്കര പഞ്ചായത്ത് യു.ഡി എഫ് പള്ളിക്കര ടൗണിൽ പ്രകടന നടത്തി

0




പള്ളിക്കര : പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന് ആഹ്ലാദം പ്രകടിപ്പിച്ച് പള്ളിക്കര പഞ്ചായത്ത് യു.ഡി എഫ് പള്ളിക്കര ടൗണിൽ പ്രകടന നടത്തി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഇ.എ.ബക്കർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം.പി.എം ഷാഫി, സി.എം.പി.ജില്ലാ കമ്മിറ്റി അംഗം കെ.എൻ.രാജേന്ദ്രപ്രസാദ്,നേതാക്കളായ എം.ബി.ഷാനവാസ്, സോളാർ കുഞ്ഞാമത്, രാജേഷ് പളളിക്കര, ചോണായി മുഹമ്മദ് കുഞ്ഞി, ഷാഫി മൗവ്വൽ, മാധവ ബേക്കൽ, നൂറു മുഹമ്മദ്, ബി.ടി.രമേശൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments
Post a Comment (0)
To Top