No title

0

എം.എസ്.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കരയിൽ വിദ്യാർത്ഥി ജ്വാല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


'മലബാർ ദേശത്തോടുള്ള കേരള സർക്കാരിന്റെ അയിത്തം അവസാനിപ്പിക്കുക, ബാച്ച് അനുവദിച്ച് വിദ്യാർത്ഥികളുടെ +1 സീറ്റ്‌ പ്രശ്നം പരിഹരിക്കുക, വി.കാർത്തികേയൻ റിപ്പോർട്ട്‌ പുറത്ത്‌ വിടുക'_ എന്നീ വിഷയത്തിൽ എം.എസ്.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കരയിൽ വിദ്യാർത്ഥി ജ്വാല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഫ്രീഡ് മാസ്തിഗുഡ്ഡയുടെ അധ്യക്ഷതയിൽ എം.എസ്.എഫ് മണ്ഡലം സെക്രട്ടറി റിസ്‌വാൻ പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ജനറൽ സെക്രട്ടറി മഹ്‌ഷൂക് ചെരുമ്പ സെക്രട്ടറി ഷാക്കിർ മാസ്തിഗുഡ്ഡ മറ്റു ശാഖാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു           

                                            


Post a Comment

0 Comments
Post a Comment (0)
To Top