Dipin Kumar Endowment - 2023 Best student of the year Award
പാക്കം : 2022-23 അധ്യയന വർഷത്തിൽ പാക്കം ഗവ: ഹയർ സെക്കണ്ടറി സൂളിൽ നിന്നും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യർത്ഥിക്കുള്ള ദിപിൻ കുമാർ സ്മാരക ബെസ്‌റ്റ് സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വെച്ച് അവാർഡ് ജേതാവ് നിവേദ്യ കെ.എസ് ന് നൽകി. ദിപിൻ കുമാറിന്റെ സഹപാഠികളായിരുന്ന രൂപേഷ്, പ്രമോദ്, ബഷീർ റഹ്‌മാൻ, സൈഫുദ്ധീൻ, ദീപ, പ്രജിത, സന്ധ്യ അധ്യാപകരായിരുന്ന മോഹനൻ മാസ്റ്റർ, അംബുജാക്ഷൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.


