ഇഫ്ത്താർ സംഗമം നടത്തി
അബൂദാബി: കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദീനാ സായിദ് സ്മോക്കി കഫയിൽ സംഘടിപ്പിച്ച ഇഫ്ത്താറിൽ ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു പ്രവാസത്തിൻ്റെ പ്രയാസത്തിലും ദുരിതത്തിലും പരസ്പരം സൗഹൃദ്ധവും സന്തോഷവും പങ്കിട്ട് കൊണ്ടുള്ള ഇഫ്ത്താർ സംഗമം പ്രവർത്തകർക്ക് സന്തോഷത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും നിമിഷങ്ങളായിരുന്നു സമ്മാനിച്ചത് സംഗമം അബ്ദു റഹ്മാൻ പവ്വൽ ഉൽഘാടനം ചെയ്തു മജീദ് ചിത്താരി ആദ്യക്ഷം വഹിച്ചു അനസ് മാങ്ങാട് അബ്ദുൽ റഹ്മാൻ ഹാജി PK അഷ്റഫ് ഉമ്പു ഹാജി നൗഷാദ് മിഹ്റാജ് അലിKH ശമീം ബേക്കൽ അസിസ് കീഴൂർ സു ലൈമാൻ കാനക്കോട് ആസിഫ് പെരിയ അഷ്റഫ് പൂച്ചക്കാട് ബഷീർ തൊട്ടി തുടങ്ങിയവർ പ്രസംഗിച്ചു ഹമീദ് യൂസുഫ് പള്ളിപ്പുഴ സ്വാഗതവും ബഷീർ ആവിയിൽ നന്ദിയു പറഞ്ഞു

